Description
ജീവിതത്തിന്റെ തിക്തതയും തീവ്രതയും അന്തര്‍ലീനമായ പ്രണയമെന്ന
വികാരത്തിന്റെ നാനാര്‍ത്ഥങ്ങള്‍
അന്വേഷിക്കുകയാണ്
ഇതിലെ ഓരോ കഥയും…
പ്രശസ്ത കഥാകാരി കെ.പി. സുധീരയുടെ പ്രണയത്തിന്റെ മാധുര്യം നിറഞ്ഞ
അതീവ ഹൃദ്യമായ ഇരുപത് കഥകള്‍.
രണ്ടാം പതിപ്പ്
Reviews
There are no reviews yet.