Book Pranayakadhakal Punathil
Book Pranayakadhakal Punathil

പ്രണയകഥകള്‍

100.00

Out of stock

Author: Punathil Kunjabdulla Category: Language:   Malayalam
ISBN: Edition: 1 Publisher: Mathrubhumi
Specifications Pages: 111 Weight: 135
About the Book

പ്രണയത്തിന്റെ തീരങ്ങളില്‍ ഓളങ്ങള്‍ കാത്തിരിക്കുന്ന
വിരഹിയായ അന്വേഷിയാണു ഞാന്‍.
പ്രണയത്തെ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പ്രണയത്തോടടുക്കുക. അടുക്കുന്തോറും
ആഴം ചെന്നുചേരാനാകാത്ത അകലത്തിലാണ്
പ്രണയം എന്നു ഞാന്‍ അറിയുന്നു.
ഇത് പ്രണയനിമിഷങ്ങളിലെ ദിവ്യമായ അനുഭവങ്ങളാണ്.
ഈ അനുഭവങ്ങളെ ഞാന്‍ അനുഭൂതിയാക്കി മാറ്റുന്നു.
അങ്ങനെ പ്രണയം എന്റെയുള്ളില്‍ പടര്‍ന്നുപന്തലിക്കുന്നു.
– പുനത്തില്‍ കുഞ്ഞബ്ദുള്ള

The Author

ആധുനിക മലയാളസാഹിത്യത്തിലെ പ്രമുഖ കഥാകൃത്തും നോവലിസ്റ്റും. സ്മാരകശിലകള്‍, കന്യാവനങ്ങള്‍, മരുന്ന്, കൃഷ്ണന്റെ രാധ, അലിഗഡിലെ തടവുകാരന്‍, നവഗ്രഹങ്ങളുടെ തടവറ, നരബലി, ആകാശത്തിനുമപ്പുറം, മലമുകളിലെ അബ്ദുള്ള, പുതിയ മരുന്നും പഴയ മന്ത്രവും, കുറേ സ്ത്രീകള്‍, ക്ഷേത്രവിളക്കുകള്‍ തുടങ്ങിയവ പ്രധാന കൃതികള്‍. 1940ല്‍ ജനിച്ചു. അലിഗഡ് മുസ്‌ലിം സര്‍വകലാശാലയില്‍നിന്ന് എം.ബി.ബി.എസ്. നോവല്‍, കഥകള്‍, നോവലെറ്റുകള്‍, അനുഭവങ്ങള്‍, യാത്രാവിവരണം എന്നീ വിഭാഗങ്ങളിലായി മുപ്പത്തഞ്ചോളം രചനകള്‍. കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, മുട്ടത്തുവര്‍ക്കി ഫൗണ്ടേഷന്‍ അവാര്‍ഡ്, വിശ്വദീപ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: ഹലീമ. വിലാസം: വടകര, കോഴിക്കോട്673 101.

Description

പ്രണയത്തിന്റെ തീരങ്ങളില്‍ ഓളങ്ങള്‍ കാത്തിരിക്കുന്ന
വിരഹിയായ അന്വേഷിയാണു ഞാന്‍.
പ്രണയത്തെ അറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പ്രണയത്തോടടുക്കുക. അടുക്കുന്തോറും
ആഴം ചെന്നുചേരാനാകാത്ത അകലത്തിലാണ്
പ്രണയം എന്നു ഞാന്‍ അറിയുന്നു.
ഇത് പ്രണയനിമിഷങ്ങളിലെ ദിവ്യമായ അനുഭവങ്ങളാണ്.
ഈ അനുഭവങ്ങളെ ഞാന്‍ അനുഭൂതിയാക്കി മാറ്റുന്നു.
അങ്ങനെ പ്രണയം എന്റെയുള്ളില്‍ പടര്‍ന്നുപന്തലിക്കുന്നു.
– പുനത്തില്‍ കുഞ്ഞബ്ദുള്ള

Additional information

Weight135 kg
Dimensions70 cm

Reviews

There are no reviews yet.

Add a review