Book PRANAYA MANIFESTO
Pranaya manifesto Back cover
Book PRANAYA MANIFESTO

പ്രണയ മാനിഫെസ്റ്റോ

170.00

In stock

Author: Dr.Soya Joseph Category: Language:   malayalam
ISBN: ISBN 13: 9789355497932 Edition: 1 Publisher: Mathrubhumi
Specifications Pages: 88
About the Book

പുതിയ ഭാഷ, പുതിയ സമീപനം, പുതിയ ആവിഷ്‌കാരം,
പുതിയ ഭാവന എന്നിങ്ങനെ എല്ലാ അര്‍ത്ഥത്തിലും മലയാള കവിതയിലെ ഏറ്റവും പുതിയ കവിതയുടെ ആവിര്‍ഭാവം
സോയ ജോസഫിന്റെ കവിതകളില്‍ അനുഭവപ്പെടുന്നു.
മലയാളത്തിലെ ഒരു പുതിയ എഴുത്തിന്റെ തിരുപ്പിറവി
ഈ വരികളില്‍ സ്പന്ദിക്കുന്നു. പ്രണയത്താല്‍ സ്നാനപ്പെട്ട, വിശുദ്ധയായി വാഴ്ത്തപ്പെട്ടവളായ സോയ ജോസഫിന്
മറ്റു വാഴ്ത്തുകളുടെ ആവശ്യമില്ല.
ആലങ്കോട് ലീലാകൃഷ്ണന്‍

സമകാലീന മലയാള കവിതയിലെ നവീനമായ
പ്രണയാനുഭവങ്ങളുടെ കാവ്യസാക്ഷാത്ക്കാരം.
ഭാഷകൊണ്ടും ഭാവനകൊണ്ടും ആഖ്യാനംകൊണ്ടും
മൗലികമായ ഭാവുകത്വം സൃഷ്ടിക്കുന്ന
കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം.

The Author

Description

PRANAYA MANIFESTO
You're viewing: PRANAYA MANIFESTO 170.00
Add to cart