Description
മനുഷ്യമഹത്ത്വം ഉദ്‌ഘോഷിക്കുന്ന പത്തു ജീവിതങ്ങള്‍
പതിവു വഴികളില്‍നിന്നു മാറി നടന്ന പത്തു മനുഷ്യര്‍. ജീവിതത്തിന് പുതിയ അര്‍ഥവും ലക്ഷ്യവും കണ്ടെത്താന്‍ പ്രേരിപ്പിക്കുന്ന മനുഷ്യഗാഥകള്‍.
ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശയാത്രികനും അന്തകവിത്തുകള്‍ക്കെതിരേ പടനയിച്ച കാര്‍ഷികശാസ്ത്രജ്ഞനും കാടിനും മണ്ണിനും പാമ്പിനും പഴുതാരയ്ക്കും വേണ്ടി ജീവിതം മാറ്റിവെച്ച പ്രകൃതിസ്‌നേഹിയും കാല്‍നടയായി ലോകം ചുറ്റിയ ഏകലോകവാദിയും ഇവിടെ ഒത്തുചേരുന്നു.
Reviews
There are no reviews yet.