Description
മലയാളി വായനക്കാര്‍ ഹൃദയത്തില്‍ സ്വീകരിച്ച ബംഗാളി സാഹിത്യകാരി ആശാപൂര്‍ണ്ണാദേവിയുടെ ‘പ്രഥമപ്രതിശ്രുതി’യുടെ പുതിയ പതിപ്പാണിത്. ആശാസ്ത്രീയവും യുക്തിരഹിതവുമായ ആചാരാനുഷ്ഠാനങ്ങളില്‍ കുടുങ്ങിക്കിടന്ന ബംഗാളിലെ ബകുള്‍മാരുടെയും പാറുള്‍മാരുടെയും ചരിത്രമാണ് ഈ നോവല്‍. ഇന്നത്തെ ബംഗാളിനു പിന്നില്‍ അമ്മമാരുടെയും അമ്മൂമ്മമാരുടെയും വര്‍ഷങ്ങള്‍ നീണ്ടുനിന്ന സമരത്തിന്റെ സംഘര്‍ഷചരിത്രമുണ്ട്. കണ്ണുനീരിന്റെയും ദുരന്തങ്ങളുടെയും മുള്‍വഴികളിലൂടെ സഞ്ചരിച്ച് ബംഗാളിലെ സ്ത്രീവിമോചനത്തിന്റെ പ്രഥമ വാഗ്ദാനമായി മാറിയ ‘സത്യവതി’യെന്ന കഥാപാത്രത്തിന്റെ കഥയാണ് പ്രഥമ പ്രതിശ്രുതിയിലൂടെ ആവിഷ്കരിക്കുന്നത്.
ഭാരതീയജ്ഞാനപീഠ പുരസ്കാരം ലഭിച്ച നോവല്‍
വിവര്‍ത്തനം: പി.മാധവന്‍പിള്ള
Reviews
There are no reviews yet.