Book POOVANKOZHI
Poovankozhi Back Cover
Book POOVANKOZHI

പൂവങ്കോഴി

200.00

In stock

Author: SAKEER HUSSAIN K.V Category: Language:   MALAYALAM
ISBN: ISBN 13: 9789359622651 Edition: 1 Publisher: Mathrubhumi
Specifications Pages: 119
About the Book

ഏകാന്തത ഒരു ആന്തരശ്രുതിയായി ഈ കവിതകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സംഘര്‍ഷങ്ങളുള്ള ഒരു ആന്തരികജീവിതത്തിന്റെ സാക്ഷ്യങ്ങളായി ആ ഏകാന്തതയെ കണ്ടറിഞ്ഞാല്‍ ഈ കവിതകളെ വേറിട്ട ആഖ്യാനങ്ങളായി വായിക്കാനാവും. കാഴ്ചകളും കേള്‍വികളുംകൊണ്ട് മുഖരിതമായ ഒരു ലോകത്തിന്റെ മറുപുറമാണ് ഈ കവിതാസമാഹാരം. ദൃശ്യതയുടെ ആഘോഷങ്ങള്‍ക്കിടയില്‍ അദൃശ്യമാവുന്ന അനുഭവങ്ങളെ തോറ്റിയെടുക്കാനുള്ള ഈ ശ്രമത്തെ കവിതയിലെ വേറിട്ട ഒരു വഴിയായാണ് കാണേണ്ടത്.
-ഡോ. എം.സി. അബ്ദുള്‍നാസര്‍

വൃദ്ധസദനം, മീന്‍മൊഴി, ഒരു ഭ്രാന്തനെ തെരുവില്‍ കാണാതാവുന്നു, പൂവങ്കോഴി, ഇത് ഞാനല്ല, രാത്രി സംസാരിക്കുന്നു, ഇരുട്ട്, പേടി, എന്നെ ഞാന്‍ നാടുകടത്തുന്നു…തുടങ്ങി,  ജീവിതത്തില്‍നിന്നും നിഷ്‌കരുണം പൊട്ടിച്ചെടുത്തതിന്റെ ചൂടു വിട്ടുമാറാത്ത രചനകള്‍.

കെ.വി. സക്കീര്‍ ഹുസൈന്റെ ഏറ്റവും പുതിയ കവിതാസമാഹാരം

The Author

Description

POOVANKOZHI
You're viewing: POOVANKOZHI 200.00
Add to cart