Book Pookkal : Alankaarathinum Aadaayathinum

പൂക്കള്‍ അലങ്കാരത്തിനും ആദായത്തിനും

2.00 out of 5 based on 1 customer rating
(1 Ratings)

240.00

Out of stock

Author: Rajeevan P.k. Category: Language:   Malayalam
ISBN 13: Publisher: Manorama Books
Specifications Pages: 0 Binding:
About the Book

വീടായാല്‍ ഒരു പൂന്തോട്ടം വേണം എന്ന ആഗ്രഹിക്കാത്തവരുണ്ടാവില്ല. വീടിനു പ്ലാന്‍ തയാറാക്കുമ്പോള്‍ത്തന്നെ പുല്‍ത്തകിടി മുതല്‍ പൂക്കളും മരങ്ങളും വള്ളിച്ചെടികളും ചെറുജലാശയവും വരെ അടങ്ങിയ ഉദ്യാന രൂപകല്‍പനയെപ്പറ്റി ആലോചിച്ചുതുടങ്ങും. എന്നാല്‍ വീടുപണി കഴിയുമ്പോള്‍ പൂന്തോട്ടനിര്‍മാണം എങ്ങനെ തുടങ്ങണം, ഏതു സസ്യങ്ങള്‍ തിരഞ്ഞെടുക്കണം, വളപ്രയോഗവും രോഗനിയന്ത്രണവും എങ്ങനെവേണം എന്നൊന്നും അറിയാതെ പലപ്പോഴും നല്ലൊരു തുക പാഴായി പോകാറുണ്ട്. ഇനി അങ്ങനെ ആരും പണം പാഴാക്കാനും സഹായകമായ ഒരു സമഗ്ര വഴികാട്ടിയാണ് ഈ പുസ്തകം.

ഒപ്പം ലാഭകരമായ ബിസിനസ് എന്ന നിലയില്‍ പൂക്കൃഷി തിരഞ്ഞെടുക്കുന്നവര്‍ക്കു വേണ്ട എല്ലാ അടിസ്ഥാന വിവരങ്ങളും വിപണനത്തിനു സഹായകമായ വിവരങ്ങളും ഡ്രൈഫ്ലവേഴ്‌സിനെക്കുറിച്ചുള്ള പ്രത്യേക വിഭാഗവും ഇതില്‍ വിശദമായി ചേര്‍ത്തിരിക്കുന്നു.

The Author

Description

1 review for Pookkal : Alankaarathinum Aadaayathinum

There are no reviews yet.

Add a review