Book Ponmuttayidunna Tharavu
Book Ponmuttayidunna Tharavu

പൊന്‍മുട്ടയിടുന്ന താറാവ്‌

100.00

In stock

Author: Rakhunadhu Paleri Category: Language:   Malayalam
ISBN 13: 978-8265-24- 728-1 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

അയലത്തെ സുന്ദരിപ്പെണ്ണിനോടുള്ള പത്തരമാറ്റ് സ്‌നേഹം മനസ്സിന്റെ മൂശയിലിട്ട് നടന്നുനടന്ന് 10 പവന്‍ സ്വര്‍ണത്താല്‍ വഞ്ചിക്കപ്പെടുന്ന തട്ടാന്‍ ഭാസ്‌കരന്റെ കഥ.

നിഷ്‌കളങ്കതയും സ്‌നേഹവും കാരുണ്യവും നര്‍മവും കൊച്ചുകൊച്ചുകാപട്യങ്ങളുമെല്ലാം ചേര്‍ന്ന് ശുദ്ധമായ ഒരു ഗ്രാമാനുഭവം കൊണ്ട് മലയാളികളെ കീഴടക്കിയ സിനിമയുടെ തിരക്കഥ

The Author

മലയാളത്തിലെ പ്രശസ്ത കഥാകൃത്ത്, തിരക്കഥാകൃത്ത്, സംവിധായകന്‍. ഭഒന്നു മുതല്‍ പൂജ്യം വരെ'എന്ന ആദ്യസിനിമ നിരവധി ബഹുമതികള്‍ക്കര്‍ഹമായി. അരുന്ധതിയുടെ നഗരത്തില്‍, ഏതോ രാത്രിയുടെ പകല്‍, ആവശ്യമില്ലാത്ത അച്ഛനമ്മമാര്‍, വിസ്മയം പോലെ (മാതൃഭൂമി ബുക്‌സ്), സൂര്യഗായത്രി, കണ്ണീരിന് മധുരം, അവര്‍ മൂവരും ഒരു മഴവില്ലും എന്നിവ പ്രധാന കൃതികള്‍. ഭാര്യ: സ്മിത. മക്കള്‍: മേഘ, ആകാശ്. ഇപ്പോള്‍ കോയമ്പത്തൂരില്‍ താമസം. വിലാസം: 35, ഓംശക്തി നഗര്‍; കോവൈ പുതൂര്‍, കോയമ്പത്തൂര്‍42.

Description

അയലത്തെ സുന്ദരിപ്പെണ്ണിനോടുള്ള പത്തരമാറ്റ് സ്‌നേഹം മനസ്സിന്റെ മൂശയിലിട്ട് നടന്നുനടന്ന് 10 പവന്‍ സ്വര്‍ണത്താല്‍ വഞ്ചിക്കപ്പെടുന്ന തട്ടാന്‍ ഭാസ്‌കരന്റെ കഥ.

നിഷ്‌കളങ്കതയും സ്‌നേഹവും കാരുണ്യവും നര്‍മവും കൊച്ചുകൊച്ചുകാപട്യങ്ങളുമെല്ലാം ചേര്‍ന്ന് ശുദ്ധമായ ഒരു ഗ്രാമാനുഭവം കൊണ്ട് മലയാളികളെ കീഴടക്കിയ സിനിമയുടെ തിരക്കഥ

Additional information

Dimensions100 cm

Reviews

There are no reviews yet.

Add a review

You're viewing: Ponmuttayidunna Tharavu 100.00
Add to cart