Description
ഭൂമിമലയാളത്തിലെ ‘തളിയാതിരി-യോഗാതിരി-പടുമാതിരിമാരും നേത്യാന്മാരും, ഒപ്പം ഹൗസ് ഗേള്‍സും പിംപവന്മാരും’ അരങ്ങു തകര്‍ക്കുന്ന ചരിത്രാകൃതി. വി.കെ.എന്‍. ശൈലിയുടെ സ്വാച്ഛന്ദ്യവും ഉന്നം പിഴയ്ക്കാത്ത ചാടുവാക്കുകളും ഭൂതത്തിന്റെയും വര്‍ത്തമാനത്തിന്റെയും ജീര്‍ണ്ണ ഭാവങ്ങളില്‍ തറയ്ക്കുന്നു.
Reviews
There are no reviews yet.