Description
മഹത്തായൊരു സംസ്‌കാരത്തിന്റെ പ്രാചീനചരിത്രമുറങ്ങുന്ന ഈജിപ്തിലൂടെ നടത്തിയ മറക്കാനാവത്ത യാത്രയുടെ അനുഭവ വിവരണമാണ് ഈ പുസ്‌കം. നൈലിന്റെയും സഹാറയുടെയും പിരമിഡുകളുടെയും നാടായ, ആറു സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള ഈജിപ്തിലെ ജീവിതത്തെ അന്വേഷിച്ചറിയുകയും സ്വാംശീകരിക്കുകയും ചെയ്ത് അതിന്റെ ഉള്‍ത്തുടിപ്പുകള്‍ വൈയക്തികാനുഭവങ്ങളായി ഗ്രന്ഥകര്‍ത്ത്രി വായനകാര്‍ക്ക് പകര്‍ന്നുതരുന്നു. ഒപ്പം ചൈന, ഹോങ്കോങ് എന്നിവടങ്ങളിലേക്ക് നടത്തിയ യാത്രയുടെ വിവരണങ്ങളും.
വസ്തുനിഷ്ഠമായ നിരീക്ഷണവും ആഖ്യാനത്തിലെ ആര്‍ജവവും കൊണ്ട് സവിശേഷത പുലര്‍ത്തുന്ന കൃതി.
Reviews
There are no reviews yet.