Book Pirakkum Mumbe Karuthalode
Book Pirakkum Mumbe Karuthalode

പിറക്കും മുമ്പെ കരുതലോടെ

75.00

In stock

Author: Kadeeja Mumtaz Dr. Category: Language:   Malayalam
ISBN 13: Publisher: Current Books Trichur
Specifications Pages: 0 Binding:
About the Book

പ്രകൃതിയിലെ അമൂല്യതകളില്‍ ഒന്ന്, മാതൃത്വം. ഗര്‍ഭപാത്രത്തില്‍ ജീവന്‍ തുടിപ്പ് ഉടലെടുത്തതു മുതല്‍ ഭൂമിയിലേക്ക് ശിശു പിറന്നുവീഴുംവരെയുള്ള കാലം… അതീവ ശ്രദ്ധയും സംരക്ഷണവും ആവശ്യമായ കാലം. കൗമാരത്തില്‍ ഋതുമതിയാകുന്നതു തുടങ്ങി ആര്‍ത്തവവിരാമംവരെയുള്ള സ്ത്രീയുടെ ജീവിതചക്രത്തില്‍ സംഭവിക്കുന്ന പരിണാമങ്ങള്‍. ഗര്‍ഭകാലം, പ്രസവം എന്നീയവസ്ഥകളില്‍ ആവശ്യമായ പരിചരണങ്ങള്‍ സ്ത്രീരോഗങ്ങളും പ്രതിവിധികളും… ഗര്‍ഭാവസ്ഥയിലാണ് കൂടുതല്‍ കരുതലും പരിചരണവും വേണ്ടതെന്ന് ഓര്‍മപ്പെടുത്തുന്നു. സ്ത്രീയുടെ ശരീരഘടന, ഭക്ഷണം, പ്രസവസമയം, മരുന്നുകള്‍, പോഷകാഹാരം വ്യായാമം തുടങ്ങി സ്ത്രീജന്മത്തിന്റെ ആഴവും അനന്യതയും, ചികിത്സയും പരിചരണവുമെല്ലാം മികവോടെ വിവരിക്കുന്ന ഗ്രന്ഥം.

The Author

Description

Reviews

There are no reviews yet.

Add a review

Pirakkum Mumbe Karuthalode
You're viewing: Pirakkum Mumbe Karuthalode 75.00
Add to cart