Book Pira
Book Pira

പിറ

100.00

Out of stock

Author: Chandrika C.S Category: Language:   Malayalam
Edition: 2 Publisher: Mathrubhumi
Specifications Pages: 208 Binding: Weight: 199
About the Book

പെണ്‍പക്ഷ ചിന്തകയും കഥാകൃത്തുമായ സി.എസ്.ചന്ദ്രികയുടെ പ്രഥമ നോവല്‍.

The Author

തൃശ്ശൂര്‍ ജില്ലയില്‍ 1967ല്‍ ജനനം. സസ്യശാസ്ത്രത്തില്‍ ബിരുദം. മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. കലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ അരണാട്ടുകര സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ഗവേഷണം ചെയ്യുന്നു. ലേഡീസ് കമ്പാര്‍ട്ട്‌മെന്റ് (കഥാസമാഹാരം), കേരളത്തിലെ സ്ത്രീമുന്നേറ്റ ങ്ങളുടെ ചരിത്രം (പഠനം), കെ. സരസ്വതിഅമ്മ (പഠനം) എന്നിവയാണ് കൃതികള്‍. ഭര്‍ത്താവ്: സദാനന്ദന്‍, മകള്‍: അവനി. വിലാസം: സംഘമിത്ര, ജഞഅആ37, ശാസ്തമംഗലം പി.ഒ, പാലോട്ടുകോണം റോഡ്, തിരുവനന്തപുരം10. ഇമെയില്‍: chandrikcs@yahoo.com

Description

പെണ്‍പക്ഷ ചിന്തകയും കഥാകൃത്തുമായ സി.എസ്.ചന്ദ്രികയുടെ പ്രഥമ നോവല്‍.

Additional information

Weight199 kg
Dimensions100 cm

Reviews

There are no reviews yet.

Add a review