Book PIPEELIKA
Book PIPEELIKA

പിപീലിക

3.00 out of 5 based on 2 customer ratings
(2 customer reviews)

90.00

In stock

Author: YAMA Category: Language:   Malayalam
Edition: 3 Publisher: Mathrubhumi
Specifications Pages: 64
About the Book

മലയാള നോവലിന്റെ ഭൂമിശാസ്ത്രവും ജൈവശാസ്ത്രവും പുതിയ മാനങ്ങള്‍ ആര്‍ജിച്ചുകൊണ്ടിരിക്കുന്നു. മലനാട്ടിലെ മലയാളികളുടെ ഇടയില്‍ മാത്രം വിഹരിച്ചിരുന്ന അത് ഇടയ്ക്ക് പുതിയ ഭൂമിശാസ്ത്രങ്ങളിലേക്കും ജൈവശാസ്ത്രങ്ങളിലേക്കും മൈഗ്രേറ്റ് ചെയ്തു. ഇപ്പോള്‍ പഴയ ഭൂമിശാസ്ത്രത്തില്‍ത്തന്നെ പുതിയ ജൈവശാസ്ത്രം രചിക്കുന്നവരിലേക്കു തിരിച്ചും.
-ആനന്ദ്

മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന ഈ നോവല്‍ സാധാരണ ജീവിതപരിസരങ്ങളിലെ അസാധാരണമായ അനുഭവങ്ങളുടെ ചൂടുകൊണ്ട് വായനയെ പൊള്ളിക്കുന്നു. വിഷയത്തിന്റെ മാരകമായ സമകാലികതയാലും പതിവുശീലങ്ങളെ തകിടംമറിച്ചുള്ള എഴുത്തുരീതികൊണ്ടും വരികള്‍ക്കിടയിലൂടെ ആര്‍ദ്രമായ ജൈവികത പേറി മാറിനില്‍ക്കുന്നു.

The Author

Description

2 reviews for PIPEELIKA

There are no reviews yet.

Add a review

PIPEELIKA
You're viewing: PIPEELIKA 90.00
Add to cart