Description
ഒരു കൂട്ടം പെണ്‍മനസ്സുകള്‍ മഴ നനയുന്ന ഓര്‍മപ്പുസ്തകം
സുഗതകുമാരി, ഒ.വി. ഉഷ, കെ. രേഖ, ഷീബ അമീര്‍, ഷൈനി ജേക്കബ് ബെഞ്ചമിന്‍, രോഷ്‌നി സ്വപ്‌ന, ഡോ. രാധിക സി. നായര്‍, പി. ജയലക്ഷ്മി, ഷീബ ഇ.കെ, കവിത കെ.എസ്., ഹണി ഭാസ്‌കരന്‍, വൈ.എ. സാജിത, ഗീത രാജന്‍, ഡോ.വി. ശോഭ, ശ്രീകല പി.എസ്., സമീറ നീം, മീര കമല, ബീജ വി.സി., കെ.എം. ജമീല, റീനി മമ്പലം, ഷഹന ആര്‍., സംഗീത ചേനംപുല്ലി, നുസൈബ ബായി, സംഗീത നായര്‍, ഡോ. മിനി ഉണ്ണികൃഷ്ണന്‍, രജനി മോഹനന്‍, അഞ്ജു അരവിന്ദ് എരുമേലി, ദീപ പ്രസാദ്, ശ്രുതി, മെര്‍ലിന്‍ ജോസഫ്, തുളസി കേരളശ്ശേരി, പി. വിമല, നിഷ ജിജോ, സോണി ഡിത്ത്, ശ്രീപാര്‍വ്വതി, സിന്ധുനായര്‍, തുഷാര കെ.ടി., അനിത ശ്രീജിത്ത്, ജ്യോതിര്‍മയി ശങ്കരന്‍, പ്രിയ ഉണ്ണികൃഷ്ണന്‍, നജ്മ ഇക്ബാല്‍, ശരീഫ ആരിഫ്, പി.ജി. ലത, അഡ്വ. എ. നസീറ, കെ.വി. സുമിത്ര, സതീദേവി, സുജയ നമ്പ്യാര്‍, നഫീസത്ത് ബീവി, സനിത അനൂപ്, ദേവിമോള്‍, ഡോ. ഹസീന വി.എ., അജിത മേനോന്‍, ക്ഷേമ കെ. തോമസ്, ലത പയ്യാളില്‍, വി.എസ്. ബിന്ദു, നഈമ ഉമര്‍, ബാബിത പി.എസ്., ഇന്ദു ലക്ഷ്മി, ദിന്‍ഷ ഡി, ശ്രീജ വേണുഗോപാല്‍, വിനീത മഹേഷ്, വീണാദേവി, കൃഷ്ണ എന്‍.കെ., പ്രീതാ ജെ. പ്രിയദര്‍ശിനി, ദീപ നിശാന്ത്, മെര്‍ലിന്‍ ബാബു ചാക്കോ, യാസ്മിന്‍, റജീന കുന്നത്ത്, ഷൈജ കെ.എസ്., ഡോക്ടര്‍ (മേജര്‍) നളിനി ജനാര്‍ദ്ദനന്‍, ശില്‍പ വിശ്വം, ഭവ്യബാല, മഞ്ജരി അശോക്, സുല്‍ഫ മസൂദ്, സബീന ഷാജഹാന്‍, രമണി വേണുഗോപാല്‍, ആലിയ ആരിഫ്, മുംതാസ് സി., ആതിര ജി. നായര്‍, അര്‍ഷ ചന്ദ്രന്‍, അഞ്ജുഷ കെ.ബി.
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരികള്‍ക്കൊപ്പം പുതുതലമുറയിലെ എഴുത്തുകാരികള്‍ കൂടി ചേരുന്ന മഴയുടെ പുസ്തകം. പ്രണയത്തിന്റെയും യാത്രയുടെയും സങ്കടങ്ങളുടെയും മഴയാണ് ഈ കൃതിയിലെ ഓരോ വരികളില്‍നിന്നും പെയ്യുന്നത്.
എഡിറ്റര്‍: പ്രസീത എം.
Reviews
There are no reviews yet.