Description
തന്റെ ജന്മാഭിലാഷങ്ങള് പൂര്‍ത്തിയാക്കാന്‍
നാണു അമ്മാവന് കെണ്ടത്തിയ
മാധ്യമമായിരുന്നോ ‘സുഗന്ധി…?’
വലിയമ്മാവന്റെ പൈതൃകം
ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട സുഗന്ധിയുടെ
അത്ഭുതകരമായ പ്രവചനങ്ങള്‍…
വായനക്കാരില്‍ നടുക്കത്തിന്റെ
അനുരണനങ്ങള്‍ സൃഷ്ടിക്കുന്ന
ആദ്യന്തം ഉദ്വേഗജനകമായ
മാന്ത്രിക നോവല്‍.
Reviews
There are no reviews yet.