Description
ഒരു പ്രശസ്ത സാഹിത്യ പ്രവര്‍ത്തകന്റെ ജീവിതവും ദര്‍ശനവും അനാവൃതമാക്കപ്പെടുന്ന കൃതി. പവനന്റെ ജീവിതത്തെക്കുറിച്ച് ജീവിതസഖിയുടെ ഹൃദയസ്പര്‍ശിയായ ആഖ്യാനം.
₹100.00
Out of stock
ഒരു പ്രശസ്ത സാഹിത്യ പ്രവര്‍ത്തകന്റെ ജീവിതവും ദര്‍ശനവും അനാവൃതമാക്കപ്പെടുന്ന കൃതി. പവനന്റെ ജീവിതത്തെക്കുറിച്ച് ജീവിതസഖിയുടെ ഹൃദയസ്പര്‍ശിയായ ആഖ്യാനം.
ഒറ്റപ്പാലത്ത് സി.വി.ജാനകിഅമ്മയുടെ മകളായി ജനിച്ചു. സി.വി.രാമചന്ദ്രന്റെ സഹോദരി. പവനന്റെ ഭാര്യ. ലേഖനങ്ങളും ചെറുകഥകളും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശാഭിമാനി വാരികയില്‍ സ്ത്രീകള്‍ക്കായുള്ള ഒരു കോളം എഴുതിക്കൊണ്ടിരുന്നു. ഭഒരു വീട്ടമ്മയുടെ അമേരിക്കന്‍ യാത്ര' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മക്കള്‍: ഡോ. സി.പി.രാജേന്ദ്രന്‍, സി.പി.സുരേന്ദ്രന്‍ (ടൈംസ് ഓഫ് ഇന്ത്യ), സി.പി.ശ്രീരേഖ.
ഒരു പ്രശസ്ത സാഹിത്യ പ്രവര്‍ത്തകന്റെ ജീവിതവും ദര്‍ശനവും അനാവൃതമാക്കപ്പെടുന്ന കൃതി. പവനന്റെ ജീവിതത്തെക്കുറിച്ച് ജീവിതസഖിയുടെ ഹൃദയസ്പര്‍ശിയായ ആഖ്യാനം.
Weight | 219 kg |
---|---|
Dimensions | 100 cm |
You must be logged in to post a review.
Reviews
There are no reviews yet.