Description
‘സദാരം’ എന്ന തമിഴ്‌സംഗീതനാടകത്തെ അധികരിച്ചെഴുതിയ ബാലസാഹിത്യകൃതി. ‘സദാരാമ’ രചിക്കാന്‍ കെ.സി.കേശവപ്പിള്ളയെ പ്രചോദിപ്പിച്ച നാടകമാണിത്. ബാലസാഹിത്യശാഖയില്‍ നൂറ്റിയിരുപതോളം കൃതികള്‍ രചിച്ച കേന്ദ്രസാഹിത്യഅക്കാദമിയുടെ 2012-ലെ ബാലസാഹിത്യഅവാര്‍ഡ് ലഭിച്ച ഡോ.കെ.ശ്രീകുമാറിന്റെ രചന. ചിത്രീകരണം കെ.സുധീഷ്.
Reviews
There are no reviews yet.