Description
ഡോ. പി.ആര്‍. വിനോദ്കുമാര്‍
ഒരു വെറ്ററിനറി ഡോക്ടറുടെ അനുഭവകഥകള്‍
1995 മുതല്‍ കേരളത്തിനകത്തും പുറത്തും ജോലി ചെയ്ത്, ലക്ഷക്കണക്കിനു മിണ്ടാപ്രാണികളെ ചികിത്സിച്ച ഡോ. വിനോദ്കുമാര്‍ താന്‍ സമ്പാദിച്ച അറിവനുഭവങ്ങള്‍ പൊതുജനങ്ങളുമായി പങ്കുവയ്ക്കുന്ന അപൂര്‍വ്വ പുസ്തകം.




