Description
അഫ്ഘാനിസ്ഥാനിന്റെ സമകാലികാവസ്ഥയും രാഷ്ട്രീയ-മതഘടനയുടെ അവസ്ഥയുമ വിശദമാക്കുന്ന വിഖ്യാത നോവല്‍. ആഖ്യാനത്തിലും അവതരണത്തിലുമുള്ള നവീനത ഈ നോവലിനെ വളരെപ്പെട്ടന്നുതന്നെ വായനക്കാരുടെ ശ്രദ്ധയിലെത്തിച്ചു. ആഗോളീകരണകാലഘട്ടത്തിലെ വിസ്‌ഫോടനാവസ്ഥകള്‍ നോവിനെ നിരൂപകരുടെയും പഠിതാക്കളുടെയും പാഠവായനകള്‍ക്ക് സാഹചര്യമൊരുക്കി.
വിവ: രമാ മോനോന്‍
Reviews
There are no reviews yet.