Book Pathinettu Kavithakal
Book Pathinettu Kavithakal

പതിനെട്ടുകവിതകള്‍

70.00

Out of stock

Author: Balachandran Chullikkadu Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

സര്‍വനാശത്തിന്റെ കാലൊച്ച കാതോര്‍ത്തിരിക്കുന്ന അഭിശപ്തരായ ഒരുതലമുറയുടെ വിഭ്രാമകമായ അസ്വസ്ഥതകളെയും സൈകഡെലിക് ദുഃഖങ്ങളെയും ആവാഹിച്ചെടുത്ത് കവിതയായി അവര്‍ക്കു തിരിച്ചു നല്‍കിയ കാലഘട്ടത്തിന്റെ കവിതയാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട്.

കരയുന്ന വാക്കുകള്‍ക്കും പകരം ആസ്വാദകന്റെ അകം പൊള്ളിച്ച കത്തുന്ന വാക്കുകള്‍ മലയാളത്തിനു നല്‍കിയ ഈ കവി വാക്കിനെ തീജ്ജ്വാലയാക്കി മാറ്റുകയായിരുന്നു. കവിയുടെ രക്തവും മാംസവും തന്നെയാണ് ഈ പതിനെട്ടുകവിതകള്‍

The Author

Description

Reviews

There are no reviews yet.

Add a review