Description
ടാഗോറിന്റെ ഗീതാഞ്ജലി പോലെ ഇന്ത്യന്‍ ജനതയെ ഒന്നടങ്കം സ്വാധിനിച്ച കൃതി. സത്യജിത് റായിയുടെ ചലച്ചിത്രാവിഷ്കാരത്തിലൂടെ ഈ കൃതി ലോകപ്രസിദ്ധിയാര്‍ജിച്ചു.
പരിഭാഷ: വി.വി.ഗോവിന്ദന് നായര്‍
₹480.00
Out of stock
ടാഗോറിന്റെ ഗീതാഞ്ജലി പോലെ ഇന്ത്യന്‍ ജനതയെ ഒന്നടങ്കം സ്വാധിനിച്ച കൃതി. സത്യജിത് റായിയുടെ ചലച്ചിത്രാവിഷ്കാരത്തിലൂടെ ഈ കൃതി ലോകപ്രസിദ്ധിയാര്‍ജിച്ചു.
പരിഭാഷ: വി.വി.ഗോവിന്ദന് നായര്‍
ബംഗാളിസാഹിത്യത്തിലെ അതിപ്രശസ്ത സാഹിത്യകാരന്. കല്‍ക്കത്തയിലെ മുരതിപൂര്‍ ഗ്രാമത്തില്‍ 1894ല്‍ ജനിച്ചു. അധ്യാപകനായിരുന്നു. 1922 മുതല്‍ എഴുതിത്തുടങ്ങി. അമ്പതോളം കൃതികളുടെ രചയിതാവ്. പഥേര്‍പാഞ്ജലി, അപരാജിതോ എന്നീ നോവലുകളില്‍നിന്നാണ് സത്യജിത് റായ് പഥേര്‍ പാഞ്ജലി, അപരാജിതോ, അപുര്‍ സന്‍സാര്‍ എന്നീ ചിത്രങ്ങള്‍ രചിച്ചത്. പഥേര്‍ പാഞ്ജലി'യുടെ പ്രസിദ്ധീകരണത്തോടെ പ്രശസ്തനായി. 1950ല്‍ അന്തരിച്ചു.
ടാഗോറിന്റെ ഗീതാഞ്ജലി പോലെ ഇന്ത്യന്‍ ജനതയെ ഒന്നടങ്കം സ്വാധിനിച്ച കൃതി. സത്യജിത് റായിയുടെ ചലച്ചിത്രാവിഷ്കാരത്തിലൂടെ ഈ കൃതി ലോകപ്രസിദ്ധിയാര്‍ജിച്ചു.
പരിഭാഷ: വി.വി.ഗോവിന്ദന് നായര്‍
You must be logged in to post a review.
Reviews
There are no reviews yet.