Description
കേരളചരിത്രത്തെ കെട്ടുകഥകളില്‍നിന്നും മിഥ്യാധാരണകളില്‍നിന്നും മോചിപ്പിക്കുന്ന അതിമഹത്തായ ഈ ഗ്രന്ഥം വര്‍ഷങ്ങള്‍ നീണ്ട ക്ലേശപൂര്‍ണ്ണമായ ഗവേഷണത്തിന്റെ ഫലശ്രുതിയാണ്. പത്തൊമ്പതാംനൂറ്റാണ്ടിലെ കേരളീയ ജീവിതത്തിന്റെ സ്വരൂപത്തെപ്പറ്റി ഇത്രയ്ക്ക് വ്യക്തവും വിശദവുമായ ധാരണകള്‍ പകരുന്ന മറ്റൊരു പുസ്തകം മലയാളത്തിലില്ല. നൂറുകണക്കിന് ആധികാരികരേഖകള്‍ അടങ്ങിയ വിലപ്പെട്ട റഫറന്‍സ് ഗ്രന്ഥം.
അവതാരിക. എം.കെ.സാന്നു.
Reviews
There are no reviews yet.