Book Passenger
Book Passenger

പാസഞ്ചര്‍

80.00

Out of stock

Author: Ranjith Shanker Category: Language:   Malayalam
ISBN 13: 9788182651524 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

വ്യത്യസ്തലോകങ്ങളില്‍ ജീവിക്കുന്ന രണ്ടുപേര്‍ ഒരു പാസഞ്ചര്‍ ട്രെയിനില്‍ കണ്ടുമുട്ടുന്നതും അവരുടെ ജീവിതം നിര്‍ണായകമായ വഴികളിലൂടെ ദിശമാറി സഞ്ചരിക്കുന്നതും കേരളത്തിലെ കരിമണല്‍ ഖനനപ്രശ്‌നത്തിന്റെ പശ്ചാതലത്തില്‍ രഞ്ജിത് ശങ്കര്‍ വരച്ചുകാട്ടുന്നു.

അഡ്വക്കറ്റ് നന്ദന്‍മേനോന്റെ ജീവിതം അപായത്തിന്റെ നൂലില്‍ തൂങ്ങിയാടുമ്പോള്‍ ഒരു നിയോഗപോലെ സഹായത്തിനെത്തുന്ന സത്യനാഥനെന്ന മനുഷ്യസ്‌നേഹിയിലൂടെ, അനീതി മഴപോലെ പെയ്യുമ്പോള്‍ മൗനം കുറ്റകരമാണെന്ന് ഓര്‍മപ്പെടുത്തുന്ന സിനിമ.

പ്രേക്ഷകര്‍ ഏറ്റെടുത്ത് വന്‍വിജയമാക്കിയ സിനിമയുടെ തിരക്കഥ.

The Author

Description

Reviews

There are no reviews yet.

Add a review