Description
ഉറുമ്പുകള്‍ ഇല്ലാത്ത ഭൂഖണ്ഡം?
നഖമുണ്ടെങ്കിലും വിരലില്ലാത്ത ജന്തു?
ലോകവനദിനം എന്നാണ്?
മരംകയറാന്‍ കഴിവുള്ള മത്സ്യം?
ചിരിക്കുന്ന മത്സ്യമേത്?
പിരസ്ഥിതിയെ സംബന്ധിക്കുന്ന എഴുനൂറില്‍പ്പരം ചോദ്യോത്തരങ്ങളിലൂടെ കുട്ടികളില്‍ പരിസ്ഥിതിബോധം ഉണര്‍ത്തുവാന്‍ സഹായിക്കുന്ന ഒരുത്തമ പൊതുവിജ്ഞാന പുസ്തകം.
Reviews
There are no reviews yet.