Description
ഫാദില്‍ അല്‍ അസ്സാവി സമിഹ് അല്‍ ഖാസിം
ഗോരന്‍ സിമിച്ച് മുറീദ് അല്‍ ബര്‍ഗൂദി പീറ്റര്‍ ഹോണ്‍
ഗാദാ സമ്മാന്‍ ബുലന്ദ് അല്‍ ഹൈദരി കരിന്‍ കരകസ്ലി
മറാം അല്‍ മസ്രി ദെയാന്‍ സ്‌റ്റൊയാനോവിച്ച്
ദുന്യ മിഖായേല്‍ അബ്ദുള്ള പഷേവ് ഫലീഹ ഹസ്സന്‍
അനാര്‍ ജോക്കോ പിനേബോ സല്‍മാന്‍ മസല്‍ഹ
ലാ ഹീഡക്ക് നിസാര്‍ ഗബ്ബാനി
ഇറാഖ് പലസ്തീന്‍ ബോസ്‌നിയ ദക്ഷിണാഫ്രിക്ക
സിറിയ കുര്‍ദിസ്താന്‍ തുര്‍ക്കി സെര്‍ബിയ
അയര്‍ലന്‍ഡ് തായ്‌ലാന്‍ഡ് ശ്രീലങ്ക
ഇന്‍ഡൊനേഷ്യ ഇസ്രയേല്‍ ദക്ഷിണ കൊറിയ
യു.എ.ഇ. ലെബനന്‍ ലിബിയ
ജോര്‍ദാന്‍ ടിബറ്റ്
പല കാലങ്ങളില്‍ പല ദേശങ്ങളില്‍ ജീവിച്ച കവികള്‍. എങ്കിലും കവിതകളില്‍ അവര്‍ സമാനരായിരിക്കുന്നു. സ്വന്തം
രാജ്യത്തുനിന്നും നാടുകടത്തപ്പെട്ടവര്‍, അടിച്ചേല്‍പ്പിക്കപ്പെട്ട
പ്രവാസത്തിനു വിധേയരായവര്‍.
എണ്‍പതില്‍പ്പരം കവിതകളുടെ സമാഹാരം