Mathrubhumi Books

Availability: In Stock

പനി

170.00 136.00 20% off

Author: K.jayakumar Category: Language:   MALAYALAM
ISBN: ISBN 13: 9789349855205 Edition: 1 Publisher: Mathrubhumi
Specifications
Pages: 87
The Author

Description

കവിതയില്‍ മാത്രം പൂര്‍ണ്ണമായും ആവിഷ്‌കരിക്കപ്പെടുകയും അവതരിപ്പിക്കുകയും ചെയ്യുന്ന ഒരു സ്വയം പൂര്‍ണ്ണബോധോദയം ഈ കവിതകളിലെല്ലാമുണ്ട്. ഒരു ബോധിസത്ത്വനെപ്പോലെ കെ. ജയകുമാര്‍ അപാരമായ ശൂന്യതയില്‍നിന്നും ശബ്ദത്തിന്റെ ഉണ്മ കണ്ടെടുക്കുന്നു. ഏറ്റവും പുതിയ കാലത്തിന്റെ അനുഭവസമഗ്രതയത്രയും സമ്യക്കായി സംഗ്രഹിച്ച സംക്ഷിപ്തമായ സത്യവാചകങ്ങള്‍പോലെ ധ്വനിസാന്ദ്രമായ അനുഭവകവിത ഈ സമാഹാരത്തിലുടനീളം പുതുകാലമന്ത്രം പോലെ സ്പന്ദിക്കുന്നു.
– ആലങ്കോട് ലീലാകൃഷ്ണന്‍
കെ. ജയകുമാറിന്റെ ശില്പഭദ്രമായ ഏറ്റവും പുതിയ നാല്‍പ്പതു കവിതകള്‍

You're viewing: PANI 170.00 136.00 20% off
Add to cart
Shopping cart close