Book Pani Padikkaam Panam Laabhikkaam
Book Pani Padikkaam Panam Laabhikkaam

പണി പഠിക്കാം പണം ലാഭിക്കാം

120.00

Out of stock

Author: Baby Thachamattam Category: Language:   Malayalam
ISBN 13: Edition: 3 Publisher: Manorama Books
Specifications Pages: 0 Binding:
About the Book

വീടുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള അറ്റകുറ്റപ്പണികള്‍ ഉണ്ടാകാം. ഓഫീസിലെ നൂറുകൂട്ടം തലവേദനകള്‍ക്കിടയില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആളെത്തേടി നടക്കുന്നത് അല്‍പം ബുദ്ധിമുട്ടുള്ള കാര്യമാണ്. തകരാര്‍ നിസ്സാരമെങ്കിലും നമ്മുടെ സമയത്തിനും സൗകര്യത്തിനും അനുസരിച്ചു ജോലിക്കാരെ കിട്ടിയെന്നു വരില്ല. കൂടാതെ അവര്‍ ചോദിക്കുന്ന കൂലിയും നല്‍കേണ്ടി വരുന്നു. സമയവും പണവും ഒരുപോലെ ലാഭിക്കാവുന്ന 30 ഗാര്‍ഹിക അറ്റകുറ്റപ്പണികളും അവ സ്വയം പരിഹരിക്കാനുള്ള മാര്‍ഗങ്ങളുമാണ് ഈ പുസ്തകത്തില്‍.

The Author

Description

Reviews

There are no reviews yet.

Add a review