Description
ജീവിതമേ ആവിഷ്കരിക്കേണ്ടൂ. ജീവിതത്തിന്റേതായ എന്തും ആവിഷ്കരിക്കപ്പെടുകയും വേണം എന്നു വിശ്വസിച്ച ജീവിതത്തിന്റെ സജീവതയെ തൂലികയിലൂടെ ചിത്രീകരിക്കുന്ന അനശ്വര രചനകള്‍. ജീവിതത്തന്റെ അര്‍ത്ഥവും വ്യാപ്തിയും അര്‍ത്ഥമില്ലായ്മയും നര്‍മ്മത്തിലും ലാളിത്യത്തിലും ചാലിച്ച വാക്കുകളിലൂടെ വെളിവാക്കപ്പെടുന്നു. ഭ്രാന്തും ചട്ടക്കാരിയും ഒടുക്കവും രചിച്ച പമ്മന്റെ വ്യത്യസ്തമായ ഒരു രചനാലോകത്തിന്റെ പരിഛേദം കൂടിയാണ് ഈ കൃതി.
Reviews
There are no reviews yet.