Book Pakida 13
Book Pakida 13

പകിട 13

499.00

In stock

Author: Ravichandran.c Category: Language:   Malayalam
ISBN 13: Publisher: DC Books
Specifications Pages: 0 Binding:
About the Book

ജ്യോതിശാസ്ത്രത്തിന്റെ സങ്കേതങ്ങള്‍ കടമെടുക്കുന്നതുകൊണ്ടാണ് ജ്യോതിഷപ്രവചനവും വായനശാസ്ത്രവുമായി ‘എന്തോബന്ധം’ ഉണ്ടെന്ന കൃത്രിമധാരണ സൃഷ്ടിക്കപ്പെടുന്നത്. ജ്യോതിശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തിയാണ് ജ്യോതിഷം പ്രവര്‍ത്തിക്കുന്നതെന്ന് ജനത്തെ ധരിപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുമ്പോള്‍ സൗരയുഥംതന്നെ ഇൂ പ്രപഞ്ചത്തില്‍നിന്ന് അപ്രത്യക്ഷമായാലും ജ്യോതിഷി പണംപിടുങ്ങുമെന്ന് ഗ്രന്ഥകാരന്‍ സ്ഥാപിക്കുന്നു. പ്രവചനവിദയക്കാര്‍ ഉപയോഗിക്കുന്ന സങ്കേതങ്ങള്‍ വിശ്വാസിക്ക് കേവലം വികാരവിരേചന ഉപാധികള്‍ മാത്രം. ഗ്രഹം, സംഖ്യ, അക്ഷരം, വെറ്റില, ഓല, കൈത്തലം… പ്രവചനസാങ്കേതികത എന്തുമായിക്കൊള്ളട്ടെ, പ്രവചനങ്ങളെ സ്വജീവിതാനുഭവങ്ങളുമായി പെരുത്തപ്പെടുത്തുന്ന ജോലി വിശ്വാസി ഏറ്റെടുത്തുകൊള്ളും. പ്രവചനവിദ്യകളിലുള്ള വിശ്വാസം സവിശേഷമായ ഒരിനം മാനസിക അവസ്ഥയാണ്. ”ആര് എന്തെക്കെ പറഞ്ഞാലും തന്റെ ചക്കര വിശ്വസാങ്ങള്‍ സാധുവാണെന്ന് ശഠിക്കാതിരിക്കാന്‍ വിശ്വാസിക്കാവില്ല. ജ്യോതിഷിയുടെ മിടുക്കല്ല മറിച്ച് വിശ്വാസിയുടെ അന്ധതയും ദാസ്യാബോധവുമാണെന്ന് രവിചന്ദ്രന്‍ പറയുന്നു. അന്ധവിശ്വാസങ്ങളുടെ മാനസികതലം സസൂക്ഷ്മം വിശകലനം ചെയ്യുന്ന ഗ്രന്ഥം. തെളിവുരഹിത വിശ്വാസങ്ങളില്‍ ആഴത്തില്‍ അഭിരമിക്കുന്നുവെങ്കില്‍ ഈ പുസ്തകം നിങ്ങളെ നിര്‍ദ്ദയം വിചാരണ ചെയ്യും.

The Author

Description

Reviews

There are no reviews yet.

Add a review

Pakida 13
You're viewing: Pakida 13 499.00
Add to cart