Book Out Of Syllabus
Book Out Of Syllabus

ഔട്ട് ഒഫ് സിലബസ്‌

180.00

Out of stock

Author: A Group Of Writers Category: Language:   Malayalam
ISBN 13: Publisher: Manorama Books
Specifications Pages: 0 Binding:
About the Book

സാധാരണ മട്ടില്‍ പാഠപുസ്തകങ്ങളിലെ ശാസ്ത്രപാഠങ്ങള്‍ പഠിക്കുമ്പോള്‍ കുട്ടികള്‍ക്ക് വിരസതയും വിമുഖതയും തോന്നാം. ഇതൊന്നും നമുക്ക് പ്രയോജനമില്ലാത്ത കാര്യങ്ങല്ലേ എന്ന് അവര്‍ ചോദിക്കും. എന്നാല്‍ ഓരോ ശാസ്ത്ര തത്ത്വങ്ങള്‍ക്കു പിന്നിലും മറഞ്ഞിരിക്കുന്ന ജീവിത ബന്ധമുള്ള വിഷയങ്ങള്‍ അറിഞ്ഞിരുന്നാല്‍ കുട്ടികള്‍ക്ക് ശാസ്ത്രപഠനം കൗതുകകരമാകും അപ്പോള്‍ ഏറ്റവും രസകരമായി അവയെക്കുറിച്ച് വിശദമാക്കിയാലോ ? ഒരിക്കലും മനസ്സില്‍ നിന്ന് മായില്ല. അങ്ങനെ ഒരിക്കലും മറക്കാത്തവിധം സയന്‍സ് വിഷയങ്ങള്‍ മനസ്സില്‍ കയറാന്‍ സഹായകമായ ഒരു പുസ്തകം

The Author

Description

Additional information

Dimensions180 cm

Reviews

There are no reviews yet.

Add a review