Description
ടി.കെ. ഗംഗാധരന്‍
കേരളീയ ഗ്രാമജീവിതചിത്രങ്ങള്‍ അക്ഷരങ്ങളില്‍ കൊത്തിവയ്ക്കാനാണ് ‘ഒസ്യത്തി’ല്‍ ശ്രമിച്ചിട്ടുള്ളത്. ലിറിക്കല്‍ റിയലിസത്തിന്റെ ആഖ്യാനസാധ്യതകള്‍ നോവലില്‍ കണ്ടെടുക്കാം. ഗൃഹാതുരത്വമാണ് കഥാപാത്രങ്ങളുടെ പശ്ചാത്തലം. അനുഭവങ്ങള്‍ സ്വപ്‌നം പോലെ വിഭ്രമിപ്പിക്കുമ്പോഴും അതൊരു യാഥാര്‍ത്ഥ്യമാണ്. രസിപ്പിക്കുന്നതോടൊപ്പം ചിന്തിപ്പിക്കുകയും ചെയ്യുന്ന, പുതുമയാര്‍ന്ന നോവല്‍.