Description
ജൈവസാങ്കേതികവിദ്യയിലൂടെ ജനിതകമാറ്റം വരുത്തിയ
കൃഷിയിനങ്ങള്‍ തത്കാലത്തേക്ക് ലാഭകരമാണ് എങ്കിലും
ക്രമേണ ജൈവവൈവിധ്യത്തെ ഇല്ലാതാക്കുമെന്ന ആപത്തിനെ
ഇവിടെ കത്തിന്റെ രൂപത്തില്‍ ചൂണ്ടിക്കാണിക്കുകയാണ്.
ബഹുരാഷ്ട്രകുത്തകകളുടെ ലാഭക്കൊതിക്കുള്ള ഇരകളാവരുത്
കര്‍ഷകര്‍ എന്ന് ഈ കത്തില്‍ പറയുന്നു.
ശാസ്ത്രസാങ്കേതികരംഗത്തെ പുതിയ വിദ്യകള്‍
ധര്‍മബോധത്തോടെ മനുഷ്യസമൂഹത്തിനു വരമാകണമെന്ന
സന്ദേശം നല്കുന്ന പുസ്തകം.
ചിത്രീകരണം
വെങ്കി
Reviews
There are no reviews yet.