Book ORU PUBLIC PROSECUTARUDE DIARY KURIPPUKAL
Oru Public Prosecutarude Diarikurippukal Back Cover
Book ORU PUBLIC PROSECUTARUDE DIARY KURIPPUKAL

ഒരു പബ്ലിക് പ്രോസിക്യൂട്ടറുടെ ഡയറിക്കുറിപ്പുകൾ

220.00

In stock

Author: TAWFIQ AL HAKIM Category: Language:   MALAYALAM
ISBN: ISBN 13: 9789359620848 Edition: 1 Publisher: Mathrubhumi
Specifications Pages: 160
About the Book

ആരാണയാളെ വെടിവെച്ചത്?
സുന്ദരിയായ ആ പെണ്‍കൊടിക്ക് അതിലെന്താണു പങ്ക്?
ശൈഖ് അസ്ഫൂര്‍ കാട്ടുന്നത്ര നിഗൂഢതകള്‍ അതിനുള്ളിലുണ്ടോ???

നാടിനെ ഉള്‍ക്കൊള്ളാത്ത, കെട്ടിയിറക്കപ്പെട്ട നിയമങ്ങളുടെ
ഒരു കോടതി സംവിധാനം. അതിന്റെ ലീഗല്‍ ഓഫീസറായി
ഈജിപ്ഷ്യന്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചുവരുന്നൊരു യുവാവ്.
അയാള്‍ക്കു മുന്നിലേക്കാണ് ഈ കൊലപാതകക്കേസെത്തുന്നത്.
സ്വാര്‍ത്ഥബുദ്ധികളായ ഭരണവര്‍ഗ്ഗത്തിനും ജനക്ഷേമതത്പരരല്ലാത്ത
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമിടയില്‍ പൊതുജനം കടലാസുപണികളിലെ വിവരങ്ങള്‍ മാത്രമായി മാറുന്നതിനു സാക്ഷ്യംവഹിക്കുകയാണയാള്‍.
ഈ കോട്ടയില്‍നിന്നും എന്നാണിനിയൊരു മോചനം?
കടലാസിലൊതുങ്ങാത്ത മനുഷ്യനെക്കാണാന്‍
എന്നാണിവര്‍ക്കൊക്കെ കഴിയുക?

ആധുനിക ഈജിപ്ഷ്യന്‍ നാടകപ്രസ്ഥാനത്തിന്റെ ആചാര്യനായ
തൗഫീഖ് അല്‍ ഹക്കീമിന്റെ ആത്മകഥാംശമുള്ള നോവല്‍

The Author

Description

ORU PUBLIC PROSECUTARUDE DIARY KURIPPUKAL
You're viewing: ORU PUBLIC PROSECUTARUDE DIARY KURIPPUKAL 220.00
Add to cart