Book ORU KOOTTAM KUTTIKKAVITHAKAL
Seattle Mooppante Prabhashanangal Back Cover
Book ORU KOOTTAM KUTTIKKAVITHAKAL

ഒരു കൂട്ടം കുട്ടികവിതകൾ

160.00

In stock

Author: Malayath Appunni Category: Language:   MALAYALAM
ISBN: ISBN 13: 9788119164943 Edition: 1 Publisher: Mathrubhumi
Specifications Pages: 64
About the Book

കൊച്ചുകുട്ടികള്‍ക്ക് ഈണത്തില്‍ ചൊല്ലിപ്പഠിക്കാനും
ആടിപ്പാടി രസിക്കാനും പ്രകൃതിയെയും
ചുറ്റുപാടുകളെയും മനസ്സിലാക്കാനും കൂട്ടുനില്‍ക്കുന്ന കവിതകള്‍. അക്ഷരങ്ങളുടെ ഈണത്തിനും
താളത്തിനുമൊപ്പം അറിവും നന്മയും കരുണയും
ഈ കവിതകള്‍ കുഞ്ഞുമനസ്സുകളിലെത്തിക്കുന്നു.
മലയാളഭാഷയോടും നാടിനോടുമുള്ള
സ്‌നേഹത്തിലൂടെ അവരെ പുതിയ
കാവ്യാനുഭവങ്ങളിലേക്ക് കൈപിടിച്ചു
നടത്തുന്നു.

കുട്ടികളുടെ പ്രിയ എഴുത്തുകാരന്‍
മലയത്ത് അപ്പുണ്ണിയുടെ ഏറ്റവും പുതിയ
കുട്ടിക്കവിതകള്‍

ചിത്രീകരണം
നന്ദന ഷജില്‍

The Author

Description

കൊച്ചുകുട്ടികള്‍ക്ക് ഈണത്തില്‍ ചൊല്ലിപ്പഠിക്കാനും
ആടിപ്പാടി രസിക്കാനും പ്രകൃതിയെയും
ചുറ്റുപാടുകളെയും മനസ്സിലാക്കാനും കൂട്ടുനില്‍ക്കുന്ന കവിതകള്‍. അക്ഷരങ്ങളുടെ ഈണത്തിനും
താളത്തിനുമൊപ്പം അറിവും നന്മയും കരുണയും
ഈ കവിതകള്‍ കുഞ്ഞുമനസ്സുകളിലെത്തിക്കുന്നു.
മലയാളഭാഷയോടും നാടിനോടുമുള്ള
സ്‌നേഹത്തിലൂടെ അവരെ പുതിയ
കാവ്യാനുഭവങ്ങളിലേക്ക് കൈപിടിച്ചു
നടത്തുന്നു.

കുട്ടികളുടെ പ്രിയ എഴുത്തുകാരന്‍
മലയത്ത് അപ്പുണ്ണിയുടെ ഏറ്റവും പുതിയ
കുട്ടിക്കവിതകള്‍

ചിത്രീകരണം
നന്ദന ഷജില്‍

ORU KOOTTAM KUTTIKKAVITHAKAL
You're viewing: ORU KOOTTAM KUTTIKKAVITHAKAL 160.00
Add to cart