Book ORU ANTHIKKATTUKARANTE LOKANGAL
Oru Anthikattukarante Lokangal Cover Back Cover(1)
Book ORU ANTHIKKATTUKARANTE LOKANGAL

ഒരു അന്തിക്കാട്ടുകാരൻ്റെ ലോകങ്ങൾ

380.00

In stock

Author: SREEKANTH KOTTAKKAL Category: Language:   MALAYALAM
ISBN: ISBN 13: 9789355495730 Edition: MBI 1 Publisher: Mathrubhumi
Specifications Pages: 239
About the Book

മലയാളികളുടെ പ്രിയ സിനിമാസംവിധായകന്‍
സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെയും
ജീവിതത്തിലൂടെയുമുള്ള സൂക്ഷ്മസഞ്ചാരമാണ് ഈ പുസ്തകം. ഒരു വായനക്കാരനും എഴുത്തുകാരനും സിനിമാക്കാരനുമായി
അന്തിക്കാട് എന്ന ഗ്രാമം രൂപപ്പെടുത്തിയെടുത്ത ഒരു പ്രതിഭയുടെ ഓരോ സൃഷ്ടിയിലും ആ ഗ്രാമത്തിന്റെ ലാളിത്യവും ഉള്ളുറപ്പും
നന്മയുമെല്ലാം അനശ്വരമുദ്രകളായി മാറിയതെങ്ങനെയെന്ന്
ഈ ജീവചരിത്രം പറയുന്നു. ആനന്ദവും ദുഃഖവും പ്രണയവും
ആത്മസംഘര്‍ഷങ്ങളും നിരവധി സന്ദിഗ്ദ്ധഘട്ടങ്ങളും നിറഞ്ഞ
ജീവിതത്തിന്റെ നേരനുഭവത്തോടൊപ്പം സിനിമാപ്പകിട്ടുകളുടെ
സ്വപ്‌നലോകത്ത് അപൂര്‍വ്വമായി കാണുന്ന ഒരു യഥാര്‍ത്ഥ
മനുഷ്യനെ അടുത്തറിയാന്‍ സഹായിക്കുന്ന സൃഷ്ടി.
സത്യന്‍ അന്തിക്കാട് രചന നിര്‍വ്വഹിച്ചവയില്‍നിന്നും
തിരഞ്ഞെടുത്ത 25 ഗാനങ്ങളും.

The Author

Description

You may also like…

ORU ANTHIKKATTUKARANTE LOKANGAL
You're viewing: ORU ANTHIKKATTUKARANTE LOKANGAL 380.00
Add to cart