Book Ormakalude Uthirmanikal
Book Ormakalude Uthirmanikal

ഓര്‍മകളുടെ ഉതിര്‍മണികള്‍

180.00

Out of stock

Author: Chovvalloor Krishnankutty Category: Language:   Malayalam
ISBN 13: 978-81-8266-904-8 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

പത്രപ്രവര്‍ത്തകനും സാഹിത്യത്തിന്റെ നാനാ മേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരനുമായ ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ ഓര്‍മക്കുറിപ്പുകള്‍. ഔദ്യോഗികവും വൈയക്തികവുമായ ജീവിതയാത്രയില്‍ കണ്ടുമുട്ടിയതും മനസ്സില്‍ പതിഞ്ഞതുമായ ചില വിശിഷ്ട വ്യക്തികളോടൊപ്പമുള്ള അനുഭവങ്ങളും
ഓര്‍മകളുമാണ് ഈ പുസ്തകത്തില്‍.മലയാള കലാസാഹിത്യസാംസ്‌കാരിക രംഗങ്ങളിലെ രസകരവും നര്‍മമധുരവുമായ സന്ദര്‍ഭങ്ങള്‍ ഇവയില്‍ കാണാന്‍ കഴിയും.

The Author

Description

Reviews

There are no reviews yet.

Add a review