Description
എഡിറ്റർ: ഡോ. ആർ. ബി. രാജലക്ഷ്മി
തമിഴുനാട്ടുകാരനായിരുന്ന പ്രൊഫ. എസ്.രാമാനുജം നാടക പ്രവർത്തകൻ എന്ന നിലയിലുള്ള തന്റെ സർഗ്ഗാത്മകമായ കഴിവുകൾ അടയാളപ്പെടുത്തുന്നത് കേരളത്തിൽവെച്ചാണ്. കേരള സംഗീത നാടക അക്കാദമിയുടെ നാടകക്കളരികളിലെ പ്രധാനപ്പെട്ട അദ്ധ്യാപകൻ രാമാനുജമായിരുന്നു. മലയാളനാടകവേദികള തന്റെ സർഗ്ഗാത്മകതകൊണ്ടു സമ്പന്നമാക്കിയ മഹാപ്രതിഭയെ അടയാളപ്പെടുന്ന പഠനങ്ങളും. അഭിമുഖങ്ങളും.