Book Ormakalile N.v.
Book Ormakalile N.v.

ഓര്‍മകളിലെ എന്‍.വി.

90.00

Out of stock

Author: Dr.n.v.p.unnithiri Category: Language:   Malayalam
ISBN 13: 978-81-8267-155-3 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

കവി, പ്രതാധിപര്‍, ബഹുഭാഷാപണ്ഡിതന്‍, ഗവേഷകന്‍, അധ്യാപകന്‍. എന്നിങ്ങനെ പ്രവര്‍ത്തിച്ച നാനാമേഖലകളിലും തനതായ വ്യക്തിമുദ്ര പതിപ്പിച്ച എന്‍.വി. കൃഷ്ണവാരിയരെക്കുറിച്ചുള്ള സമരണകള്‍. ഇതില്‍ ഗ്രന്ഥകാരനും എന്‍.വിയും തമ്മിലുള്ള ബന്ധവും അതുമായി ബന്ധപ്പെട്ട മറ്റു വ്യക്തികളും സംഭവങ്ങളും കടന്നുവരുന്നു. കൂടാതെ, എന്‍.വിയുടെ സംസ്‌കൃതഗവേഷണത്തെക്കുറിച്ചുള്ള പ്രബന്ധവും ഉള്‍പ്പെടുത്തിയിരിക്കുന്നു. അനുബന്ധമായി എന്‍.വിയുമായി ഗ്രന്ഥകാരന്‍ നടത്തിയ സുദീര്‍ഘമായ ഒരു അഭിമുഖസംഭാഷണവും.

എന്‍.വി. എന്ന എന്‍.വി. കൃഷ്ണവാരിയരുടെ ബഹുമുഖവ്യക്തിത്വം അനാവരണം ചെയ്യുന്ന ഓര്‍മക്കുറിപ്പുകള്‍.

The Author

Description

Reviews

There are no reviews yet.

Add a review