Description
അന്‍വര്‍ അബ്ദുള്ള
ജയന് എന്ന ചെറുപ്പക്കാരന് നായകനാകുന്ന ഓപ്പറേഷന് ബ്ലൂസ്റ്റാര്‍ എന്ന നോവല്‍
ഈ കഥ നടക്കുന്നത് 25 പൈസ നാണയങ്ങള്‍ പിന്‍വലിക്കപ്പെടുന്നതിന് ഒരു മാസം മുന്‍പാണ്. വായനക്കാര്‍ മുന്കാലപ്രാബല്യത്തോടെവേണം വായിക്കാന്‍. വായനയില്‍ മുന്‍കാലപ്രാബല്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്.
ഓപ്പറേഷന് ബ്ലൂസ്റ്റാറെന്ന നോവലില്‍ ജയനെന്ന ചെറുപ്പക്കാരന് കാണുന്ന ബ്ലൂസ്റ്റാര്‍ ഓപ്പറേഷന് എന്ന സിനിമ.