Book ONNARAMANIKKOOR
ONNARAMANIKKOOR2
Book ONNARAMANIKKOOR

ഒന്നരമണിക്കൂര്‍

110.00

In stock

Author: Subhash Chandran Category: Language:   Malayalam
Publisher: Saindhava Books
Specifications Pages: 72
About the Book

സുഭാഷ് ചന്ദ്രന്‍ രചിച്ച ഏക നാടകമാണ് ഒന്നരമണിക്കൂര്‍. ഒരു ചെറുകഥയില്‍ നിന്ന് എങ്ങനെ ഒരു മികച്ച നാടകം സൃഷ്ടിക്കാമെന്ന് തെളിയിക്കുന്ന സുഭാഷ് ചന്ദ്രന്റെ മാന്ത്രിക തൂലികയുടെ ശക്തി വായനക്കാര്‍ക്ക് അനുഭവപ്പെടും. സമഗ്രത ആവശ്യപ്പെടുന്ന കലാരൂപമായ നാടകം ആത്യന്തികമായി നിര്‍വ്വഹിക്കപ്പെടുന്നത് രാഷ്ട്രീയദൗത്യം തന്നെയാണെന്ന് ഒന്നരമണിക്കൂര്‍ ബോധ്യപ്പെടുത്തുന്നു.

The Author

Description

ONNARAMANIKKOOR
You're viewing: ONNARAMANIKKOOR 110.00
Add to cart