Description
കവിത്രയം മുതല്‍
പുതുകവികള്‍വരെ
അണിനിരക്കുന്ന
ഓണക്കവിതകളുടെ
സമാഹാരം.
മലയാളകവിതയുടെ
നൂറുവര്‍ഷത്തെ തുടിപ്പും
വളര്‍ച്ചയും ഇതള്‍വിരിയുന്ന
അപൂര്‍വ പുസ്തകം.
കുമാരനാശാന്‍
ഉള്ളൂര്‍
വള്ളത്തോള്‍
നാലപ്പാട്ട് നാരായണമേനോന്‍
ചങ്ങമ്പുഴ
ജി.ശങ്കരക്കുറുപ്പ്
വെണ്ണിക്കുളം
പി.കുഞ്ഞിരാമന്‍നായര്‍
വൈലോപ്പിള്ളി
ഇടശ്ശേരി
ബാലാമണിഅമ്മ
അക്കിത്തം
പി.ഭാസ്‌കരന്‍
സുഗതകുമാരി
വിഷ്ണുനാരായണന്‍ നമ്പൂതിരി
സച്ചിദാനന്ദന്‍ …
അവതരണം
ഒ.എന്‍.വി. കുറുപ്പ്
പഠനം
ഡോ.എന്‍.എം. നമ്പൂതിരി
സമാഹരണം
ലത്തീഫ് പറമ്പില്‍
Reviews
There are no reviews yet.