Description
വാദിബനീ ഖാലിദിലെ വ്യാപാരി, മന്ത്രവാദിയും മകനും,
ഫാദിലിന്റെ കുതിര, മുത്തച്ഛന്‍ പറഞ്ഞ കഥ,
ആശാരിയുടെ മകള്‍, ഈത്തപ്പഴക്കല്ല്,
വൃക്ഷത്തെ വിവാഹം കഴിച്ച പെണ്‍കുട്ടി,
പ്രിയപ്പെട്ട മകന്‍…
ഒമാനിലെ ജനതയ്ക്കിടയില്‍ തലമുറകളായി കൈമാറ്റം
ചെയ്യപ്പെടുകയും വാമൊഴിയായി പ്രചരിപ്പിക്കപ്പെടുകയും
ചെയ്യുന്ന രസകരമായ നാടോടിക്കഥകള്‍.
ചിത്രീകരണം
ടി.വി. ഗിരീഷ്‌കുമാര്‍