Description
പ്രശസ്ത എഴുത്തുകാരനായ അക്ബര്‍ കക്കട്ടില്‍, തന്റെ സര്‍ഗജീവതം രൂപപ്പെട്ട വഴികളും ആ യാത്രയിലെ പ്രമുഖരുമായുള്ള സൗഹൃദാനുഭവങ്ങളും സരസമായി അവതരിപ്പിക്കുന്ന ബാലപംക്തി കുറിപ്പുകള്‍.
₹45.00
In stock
പ്രശസ്ത എഴുത്തുകാരനായ അക്ബര്‍ കക്കട്ടില്‍, തന്റെ സര്‍ഗജീവതം രൂപപ്പെട്ട വഴികളും ആ യാത്രയിലെ പ്രമുഖരുമായുള്ള സൗഹൃദാനുഭവങ്ങളും സരസമായി അവതരിപ്പിക്കുന്ന ബാലപംക്തി കുറിപ്പുകള്‍.
പ്രശസ്ത കഥാകൃത്ത്, നോവലിസ്റ്റ്, അധ്യാപകന്‍. തൃശൂര്‍ കേരളവര്‍മ്മ കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ കേന്ദ്രഗവണ്‍മെന്റിന്റെ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍ ഭരണസമിതിയംഗവും കേരള സാഹിത്യ അക്കാദമി അംഗവും. മുപ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അങ്കണം സാഹിത്യ അവാര്‍ഡ്, രണ്ടു തവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എസ്.കെ. പൊറ്റെക്കാട്ട് അവാര്‍ഡ്, ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, സാഹിത്യത്തിനുള്ള ഇന്ത്യാഗവണ്‍മെന്റ് ഫെലോഷിപ്പ്, രാജീവ് ഗാന്ധി പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ്, ഗ്രാമദീപം അവാര്‍ഡ്, ടി.വി. കൊച്ചുബാവ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വി. ജമീല. മക്കള്‍: സിതാര, സുഹാന. വിലാസം: കക്കട്ടില്‍. പി.ഒ., കോഴിക്കോട്.
പ്രശസ്ത എഴുത്തുകാരനായ അക്ബര്‍ കക്കട്ടില്‍, തന്റെ സര്‍ഗജീവതം രൂപപ്പെട്ട വഴികളും ആ യാത്രയിലെ പ്രമുഖരുമായുള്ള സൗഹൃദാനുഭവങ്ങളും സരസമായി അവതരിപ്പിക്കുന്ന ബാലപംക്തി കുറിപ്പുകള്‍.
You must be logged in to post a review.
Reviews
There are no reviews yet.