Book Njan Pramehathe Engane Athijeevichu

ഞാന്‍ പ്രമേഹത്തെ എങ്ങനെ അതിജീവിച്ചു

200.00

In stock

Author: John Keeler Category: Language:   Malayalam
ISBN 13: 978-81-2655-259-7 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

നാലാംവയസ്സില്‍ ടൈപ്പ് 1 പ്രമേഹമുണ്ടെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയ ജോണ്‍ കീലര്‍ തന്റെ നിശ്ചയദാര്‍ഢ്യത്തിലൂടെ പ്രമേഹത്തെ അതിജീവിച്ച കഥ. പ്രമേഹം നിയന്ത്രിച്ചിരുന്ന ജീവിതത്തില്‍നിന്ന് പടിപടിയായി ഉയര്‍ന്ന് പ്രമേഹത്തെ താന്‍ നിയന്ത്രിച്ചതെങ്ങനെയെന്ന് വിവിധ ജീവിതസന്ദര്‍ഭങ്ങളിലൂടെ രസകരമായി വിവരിക്കുന്നു. തന്റെ കുട്ടിക്കാലത്തും യൗവനത്തിലും പ്രമേഹത്തോട് പടപൊരുമ്പോള്‍ താന്‍ അനുഭവിച്ച വേദനയെയും ഭയത്തെയും അജ്ഞതയെയും എങ്ങനെ ആത്മവിശ്വാസംകൊണ്ട് കീഴടക്കി എന്ന് ജോണ്‍ സ്വന്തം ജീവിതപാഠങ്ങളിലൂടെ വായനക്കാരുമായി പങ്കുവെക്കുന്നു.

ഏത് രോഗസന്ദര്‍ഭങ്ങളില്‍നിന്നും അനായാസമായി കരകയറാനുള്ള ആത്മവിശ്വാസം നല്കുന്ന പുസ്തകം.

The Author

Description

Reviews

There are no reviews yet.

Add a review

Njan Pramehathe Engane Athijeevichu
You're viewing: Njan Pramehathe Engane Athijeevichu 200.00
Add to cart