Description
ഒരു ജന്മത്തിലെ മൂന്ന് ജീവിത കാലഘട്ടത്തിലൂടെ നടത്തിയ മൂന്ന് അഭിമുഖങ്ങളുടെ സമാഹാരം. കമലാദാസിന്റെയും മാധവിക്കുട്ടിയുടെയും സുരയ്യയുടെയും കൃതികള്‍ക്കുള്ളിലെ അന്തര്‍ദാഹത്തെയും ജീവിത ചിന്തകളെയും അവരുടെ ഭാഷകളിലൂടെ ഒപ്പിയെടുക്കുന്ന കൃതി, കാല്‍നൂറ്റാണ്ടിലെ ദശാസന്ധികളിലൂടെ ഡോ.എം.രാജീവ്കുമാര്‍ നടത്തിയ അഭിമുഖങ്ങള്‍.
Reviews
There are no reviews yet.