Description
ആഫ്രിക്കയിലെ ഒരു നിഗൂഢവനത്തില്‍ രത്‌നംതേടി അലയുന്ന ശങ്കര്‍ എന്ന സാഹസികന്റെ കഥ. മനുഷ്യന്റെ ഒടുങ്ങാത്ത ആഗ്രഹങ്ങളുടെയും പ്രകൃതി അവനെതിരെ കാത്തുവെച്ചിട്ടുള്ള പ്രതിബന്ധങ്ങളുടെയും കഥകൂടിയാണിത്. ബംഗാളി നോവലിസ്റ്റുകളില്‍ അഗ്രഗണ്യനായ ബിഭൂതിഭൂഷന്റെ കൃതികളില്‍ ഏറ്റവും ഒടുവില്‍ മലയാളത്തിലേക്കുവരുന്ന ഇതിന്റെ വിവര്‍ത്തനം നിര്‍വഹിച്ചിട്ടുള്ളത് നിരവധി ബംഗാളി ക്ലാസിക്കുകള്‍ നമുക്ക് പരിചയപ്പെടുത്തിയ ലീലാ സര്‍ക്കാറാണ്.
Reviews
There are no reviews yet.