Description
ഡോ. ശീതൾ രാജഗോപാൽ
നെല്ലുണ്ടായ കഥ
മുളയിൽനിന്നുണ്ടായ പെൺകുട്ടി
കണ്ണകി പ്ലാവിനെ അനുഗ്രഹിച്ച കഥ
നദികളുണ്ടായ കഥ
ഭൂമിയിൽ താമസമാരംഭിച്ച കഥ
സാംപ്സാ വിത്തുവിതച്ചു നടന്ന കഥ
പക്ഷികളുണ്ടായതെങ്ങനെ?
മനുഷ്യരും മൃഗങ്ങളും ശത്രുക്കളായ കഥ
ആനകളുടെ കഥ
കളിമണ്ണുണ്ടായ കഥ
വൈദ്യനായ ബാലന്റെ കഥ
ഹവായ് ദ്വീപുകളുണ്ടായ കഥ
ലോകത്തിന്റെ വിവിധ ദേശങ്ങളിലെ നാടോടിക്കഥകളുടെ സമാഹാരം. ഇവയിൽ പലതും ഉദ്ഭവകഥകളാണ്. ആദിമജനതയുടെയും ഗോത്രജനതയുടെയും കാഴ്ചപ്പാടുകളും ജീവിതദർശനവും ഇവയിൽ പ്രതിഫലിപ്പിക്കുന്നു.
കുട്ടികളിൽ പരിസ്ഥിതിബോധവും ജൈവവൈവിധ്യബോധവും വളർത്തുന്ന കഥകൾ.