Mathrubhumi Books

Availability: In Stock

നീതിയുടെ വിതാനങ്ങൾ

230.00 184.00 20% off

In stock

Author: Kaleeshwaram Raj Category: Language:   MALAYALAM
ISBN: ISBN 13: 9789359621968 Edition: 1 Publisher: Mathrubhumi
Specifications
Pages: 175
The Author

കേരള ഹൈക്കോടതിയില്‍ അഭിഭാഷകന്‍. നിയമ, രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. ഇപ്പോള്‍ എറണാകുളത്ത് താമസം. നിയമത്തിന്റെ രാഷ്ട്രീയം, കോടതി അഴിമതി അധികാരം, തുറന്ന മൈതാനങ്ങള്‍, കമന്ററീസ് ഓണ്‍ മരുമക്കത്തായം ലോ (കെ.പി.സുചിത്രയുമായി ചേര്‍ന്ന്), ദ സ്​പിരിറ്റ് ഓഫ് ലോ എന്നിവ കൃതികള്‍. ഭാര്യ: സുധ. മകള്‍: തുളസി. വിലാസം: ഇന്ദുശ്രീ, മോസ്‌ക് റോഡ്, എസ്.ആര്‍.എം റോഡ്, കൊച്ചി18. ഫോണ്‍: 04842403575.

Description

മാറിവരുന്ന നിയമ-രാഷ്ട്രീയ സാഹചര്യങ്ങളില്‍ ജനാധിപത്യാവകാശങ്ങളുടെയും നിയമവാഴ്ചയുടെയും നീതിയുക്തമായ നിലനില്‍പ്പിനായുള്ള പോരാട്ടങ്ങളുടെയും ബോധവത്കരണത്തിന്റെയും ഭാഗമായി അതതു സാഹചര്യങ്ങളില്‍ രചിക്കപ്പെട്ട, വിമര്‍ശനങ്ങളും വിശകലനങ്ങളും വിശദീകരണങ്ങളും ഉള്‍ക്കൊള്ളുന്ന ലേഖനങ്ങളുടെ സമാഹാരം.

സുപ്രസിദ്ധനായ നിയമജ്ഞന്റെ രാഷ്ട്രീയ-നിയമ-നീതിന്യായ മേഖലകളിലെ സംഭവവികാസങ്ങളോടുള്ള ശക്തമായ പ്രതികരണങ്ങള്‍.

പുതിയ കാലത്തിന്റെ പുനര്‍വായനകളായിത്തീരുന്ന ലേഖനങ്ങളുടെ പുസ്തകം

You're viewing: NEETHIYUDE VITHANANGAL 230.00 184.00 20% off
Add to cart
Shopping cart close