Description
അഡ്വ. കാളീശ്വരം രാജ്
നിയമങ്ങളും നീതിസങ്കല്പങ്ങളും നിരന്തരമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്തെ, ജനാധിപത്യമൂല്യങ്ങളിൽ അടിയുറച്ചു നിന്നുകൊണ്ട് വിശകലനവിധേയമാക്കുന്ന ലേഖനങ്ങളുടെ സമാഹാരം.
പ്രശസ്തനായ അഭിഭാഷകന്റെ നിയമ-നീതിന്യായ മേഖലകളിലെ സംഭവവികാസങ്ങളോടുള്ള ശക്തമായ പ്രതികരണങ്ങൾ.
പുതിയ കാലത്തിന്റെ പുനർവായനകളായിത്തീരുന്ന ലേഖനങ്ങളുടെ സമാഹാരം