Book Naykal Snehamulla Kootukar
Book Naykal Snehamulla Kootukar

നായ്ക്കള്‍ സ്‌നേഹമുള്ള കൂട്ടുകാര്‍

275.00

Out of stock

Category: Language:   Malayalam
ISBN 13: Publisher: Manorama Books
Specifications Pages: 0 Binding:
About the Book

ഓമനിക്കാനും കാവലിനും നായ വളര്‍ത്തുന്നവര്‍ക്ക് ഒരുപോലെ പ്രയോജനകരമായ ഒരു വഴികാട്ടി. 75ല്‍പ്പരം വിദേശ നായ്ജനുസ്സുകള്‍, ഇന്ത്യന്‍ വംശജര്‍ എന്നിവയെപ്പറ്റി സമഗ്രമായി പ്രതിപാദിക്കുന്ന മലയാളത്തിലെ ആധികാരിക പുസ്തകം. വിവിധ ജനുസ്സുകളെ ലക്ഷണമറിഞ്ഞ് മനസ്സിലാക്കാന്‍ മികച്ച കളര്‍ ചിത്രങ്ങള്‍, വിശദമായ വിവരണങ്ങള്‍, ഒപ്പം വിജ്ഞാനവും കൗതുകവും നല്‍കുന്ന മറ്റനേകം വിവരങ്ങളും. നായയെക്കുറിച്ചറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത പുസ്തകം

Description

Additional information

Dimensions275 cm

Reviews

There are no reviews yet.

Add a review